Home Daily news പാസ്റ്റർ എം. സി. മത്തായി (68) നിത്യതയിൽ

പാസ്റ്റർ എം. സി. മത്തായി (68) നിത്യതയിൽ

0

വാർത്ത…. GP കുറ്റിച്ചൽ

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ശുശ്രൂഷകൻ, *എറണാകുളം കലൂർ ദൈവസഭാഗം കടവന്ത്ര, മേലെടത്ത് വീട്ടിൽ പാസ്റ്റർ എം. സി. മത്തായി (68) നിത്യതയിൽ ചേർക്കപ്പെട്ടു*. സംസ്ക്കാരം 2021 ഡിസംബർ 1 ബുധനാഴ്ച രാവിലെ 9 മുതൽ 12 മണി വരെ പാലാരിവട്ടം ബൈപ്പാസ് സിംഗ്നലിന് അടുത്തുള്ള എക്ലേഷിയ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ശുശ്രൂഷകൾ നടത്തി, കലൂർ ദൈവസഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് – കലൂർ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം സ്കറിയ, ഫോൺ നമ്പർ – 9744501881

LEAVE A REPLY

Please enter your comment!
Please enter your name here