Home Daily news ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുകളോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ സെക്ഷനിൽ മടത്തറ സഭാ ശുഷ്രൂ...

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുകളോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ സെക്ഷനിൽ മടത്തറ സഭാ ശുഷ്രൂ ഷകൻ പാസ്റ്റർ സജി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഷാജി വർഗ്ഗീസ് കലയപുരം

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു…

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്ക് സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ സെക്ഷനിൽ മടത്തറ സഭാ ശുഷ്രൂ ഷകൻ പാസ്റ്റർ സജി ചാക്കോ അൽപ സമയം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി ഏവരും പ്രാർത്ഥിക്കണമേ.

LEAVE A REPLY

Please enter your comment!
Please enter your name here