N S. കൊട്ടാരക്കര
പാസ്റ്റർ സി.ജി.ജോർജ്ജ് ക്കുട്ടി (ശിവൻ പിള്ള) യുടെ മകൻ സാം . സി ജോർജ്ജ് (46) ഇന്ന് രാവിലെ കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു. പഞ്ചാബിൽവച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ചില വർഷങ്ങളായി പഞ്ചാബിൽ കർത്തൃ വേല യിൽ ലാണ്. സംസ്ക്കാരം പിന്നീട് . വിശദ വിവരങ്ങൾ പിന്നാലെ




