സുനിൽ ഒറ്റപ്പാലം
തൃശൂർ :പ്രെയർ പാർട്ട്നേഴ്സ് ചെയിൻ (PPC) മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മിഷൻ എക്സ്പോ 2023 , എന്ന പേരിൽ മെഗാ ആത്മീയ സംഗമം 26 മുതൽ 29 വരെ തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ ചെറുവത്തൂർ ഗ്രൗണ്ടിന് എതിർവശം ഗ്രഹാം സ്റ്റൈയിൻസ് നഗറിൽ നടക്കും. ദിവസവും പകൽ രാത്രികളിലായിട്ടാണ് യോഗം നടക്കുന്നത്. പാസ്റ്റർ ചെയ്സ് ജോസഫ് . ഡോ. കെ.മുരളീധരൻ ,പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർജോളി ജോർജ് ,ലോക പ്രശസ്ത സുവിശേഷകൻ ബ്രദർ പിജി വർഗീസ് ,പാസ്റ്റർ ഷാജി വർഗീസ്, സിസ്റ്റർ ലില്ലിവർഗീസ്ഷാജു കെ ജോസ്, എന്നിവർ വചനം പ്രഘോഷിക്കും. റവ: ജേക്കബ് കോർ എപ്പിസ് ക്കോപ്പാ ചാലിശ്ശേരി അനുഗ്രഹ സന്ദേശം നൽകും .
എക്സാൾട്ട് ബാന്റ് പെരുംമ്പാവൂർ ഗാന ശുശ്രുഷ
നിർവഹിക്കും. മിഷനറി സമ്മേളനം, വനിതാ സമ്മേളനം
മിഷൻ സ്റ്റാളുകൾ. 1മുഴുരാത്രി പ്രാർത്ഥന തുടങ്ങിയവകൾ മിഷൻ എക്സോപ്പോയ്ക്ക് മാറ്റുകൂട്ടും.






