വാർത്ത:- ഷൈജു വെളള നാട് (ജി.എം ന്യൂസ് റിപ്പോർട്ടർ)
ഐപിസി തിരുവനന്തപുരം താബോർ സഭ ചാരിറ്റി പ്രവർത്തന രംഗത്ത് വീണ്ടും സജീവമാകുന്നു. ഐ പി.സി.ആറ്റിങ്ങൽ സെൻറ്ററിൽ ഉള്ള S
സിസ്റ്റർ ഗ്രേസ് ജോസഫിന്. 2,57,000 രൂപ വിദ്യാഭ്യാസ സഹായമായി നൽകുകയുണ്ടായി
ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന സഭയായ തിരുവനന്തപുരം പിഎംജി ജംഗ്ഷന് സമീപമുള്ള ഐപിസി താബോർ സഭ മുൻ കാലങ്ങളിൽ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസ സഹായം നൽകിയത്.
സഭാ സെക്രട്ടറിയും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും കോസ്റ്റൽ മിഷൻ ബോർഡ് കേരളാ സ്റ്റേറ്റ് സെക്രട്ടറിയുമായ ബ്രദർ ബിനു വി ജോർജിന്റെ നേതൃത്വത്തിൽ,
. സഭാശുശ്രൂഷകൻ * പാസ്റ്റർ വി.പി ഫിലിപ്പ്, ട്രഷറാർ ബ്രദർ * ജേക്കബ് , വൈസ് പ്രസിഡൻറ്റ് ബ്രദർ പി.ജി മത്തായി , ജോയിൻറ്റ് സെക്രട്ടറി ബ്രദർ * G. ജോഹന്നാൻn , Joint Treasurer ബ്രദർ * ജി.റ്റി ശാമുവേൽ ., സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ. ലീലാമ്മ, സെക്രടറി സിസ്റ്റർ ലിസി ജോയി എന്നിവരുടെ സാന്നിത്യത്തിലായിരുന്നു സഹായം നൽകിയത്.





