വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്
ഐ.പി.സി മലബാർ സൗത്ത് സോൺ പ്രയർ ബോർഡിന്റെയo , ഇവഞ്ചിലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (12/12/22) ഉപവാസ പ്രാർത്ഥന, നെന്മാറ, പേഴുംപാറ ഐ.പി സി ശാലേം സഭയിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടക്കുന്നു. പാസ്റ്റർ റ്റി എം ഫ്രാൻസിസ് ത്രിശൂർ ദൈവ വചന പ്രഘോഷണം നിർവഹിക്കും. പാസ്റ്റർ സിജു കെ.എം. പാസ്റ്റർ ഇ.വി.ജോർജ്ജ് എന്നിവർ നേതൃത്വം നൽകും . വാർത്ത: കെ.റ്റി ജോസഫ് .




