Home breaking news പാറുക്കുട്ടിയമ്മ(85) നിത്യതയിൽ

പാറുക്കുട്ടിയമ്മ(85) നിത്യതയിൽ

0

ജിജോ പാലക്കാട്‌

പട്ടഞ്ചേരി :എഴുവത്ത് വീട്ടിൽ പരേതനായ സ്വാമി നാഥമേനോൻ്റെ ഭാര്യ പാറുക്കുട്ടി അമ്മ(85) അമ്പാട്ട്പറമ്പ് ഐ.പി.സി.പ്രെയർ ഹൗസിൽ വച്ച് നിര്യാതയായി. ശവസംസ്കാരം നാളെ 14/2/23 ഉച്ചയ്ക്ക് രണ്ട് മണിക്ക് ധോണി ക്രിസ്ത്യൻ സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here