Home Daily news മാവേലിക്കര പാറ വാലിൽ ജാനകി (72) നിത്യതയിൽ ; സംസ്ക്കാരം നടന്നു

മാവേലിക്കര പാറ വാലിൽ ജാനകി (72) നിത്യതയിൽ ; സംസ്ക്കാരം നടന്നു

0

സുനിൽ ഒറ്റപ്പാലം

നിത്യതയിൽ ചേർക്കപ്പെട്ട പാറ വാലിൽ ജാനകി (72) യുടെ സംസ്ക്കാരം (28/8/23) തിങ്കളാഴ്ച ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 ന് ചർച്ച് ഓഫ് ക്രൈസ്റ്റ് വെള്ളിയാ . മാവ് സെമിത്തേരിയിൽ നടന്നു. ഭർത്താവ്. ഗോപാലൻ
മക്കൾ ,ശശി, സുമ, ദാസ്, .ഓമന, മണിയമ്മ, സന്തോഷ്‌,,ശ്രീദേവി
മരുമക്കൾ:രൂത്ത് (പരേത) തങ്കരാജ്, പാസ്റ്റർ സുധീഷ്, പ്രകാശ്, സിജു,ജെസ്സി, ബീന
കൊച്ചുമക്കൾ:
ആശിഷ്,അനീഷ , രേഷ്മ,സിമി,സിനോ,അലീന, ആദർശ്, ഗ്രീഷ്മ, അനീറ്റ, അനീറ്റ മോൾ, ആൽവിൻ.
കൊച്ചുമരുമക്കൾ :അനന്ദു, ദേവദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here