Home Daily news ഐ.പി. സീ മിഡ് വെസ്റ്റ് റിജിയൻ കൺവെൻഷൻ നാളെ (1/9/23) ഒക്ലഹോമയിൽ ആരംഭിക്കും

ഐ.പി. സീ മിഡ് വെസ്റ്റ് റിജിയൻ കൺവെൻഷൻ നാളെ (1/9/23) ഒക്ലഹോമയിൽ ആരംഭിക്കും

0

News. – N.S. Nellikunnam

ഹൂസ്റ്റൺ: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 (നാളെ) മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു (ഫ്ലോറിഡ) മലയാളം വിഭാഗത്തിലും സുവിശേഷകൻ ആൽവിൻ ഉമ്മൻ ഇംഗ്ലീഷ് വിഭാഗത്തിലും ഡോ.ജെപ്സിൻ മാലിയിൽ വനിതാ സമ്മേളനത്തിലും പ്രസംഗിക്കും. നാളെ (1/9/23) വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ സഹോദരിമാർക്കുള്ള യോഗവും രണ്ടു മണി മുതൽ മിഷൻ സെമിനാറും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.
ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ്ഹൂസ്റ്റൺ: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു (ഫ്ലോറിഡ) മലയാളം വിഭാഗത്തിലും സുവിശേഷകൻ ആൽവിൻ ഉമ്മൻ ഇംഗ്ലീഷ് വിഭാഗത്തിലും ഡോ.ജെപ്സിൻ മാലിയിൽ വനിതാ സമ്മേളനത്തിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ സഹോദരിമാർക്കുള്ള യോഗവും രണ്ടു മണി മുതൽ മിഷൻ സെമിനാറും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ് മിഡ് വെസ്റ്റ് റിജിയൻ

LEAVE A REPLY

Please enter your comment!
Please enter your name here