വാർത്താ- തോമസ് ജേക്കബ് കണ്ണൂർ
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ (ഐ.പി.സി) കണ്ണൂർ സെന്ററിന്റെ സെപ്തംബറിലെ മാസയോഗം 30 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കരിമ്പം ഐ.പി സി ബഥേൽസഭാ ഹോളിൽ നടക്കും. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ജെ ജോസ്, സെക്രട്ടറി പി.വി. റെജി ,മറ്റ് സെന്റർ എക്സിക്യൂട്ടിസ് മാസയോ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ ഡൊമിനിക് നേതൃത്വം വഹിക്കുന്നു.








