Home Daily news രണ്ടാമത് ബ്ലെസ്സ് വണ്ണപ്പുറം, ഐക്യ കൺവെൻഷൻ സംഘാടക സമിതി രൂപീകരിച്ചു

രണ്ടാമത് ബ്ലെസ്സ് വണ്ണപ്പുറം, ഐക്യ കൺവെൻഷൻ സംഘാടക സമിതി രൂപീകരിച്ചു

0

വാർത്ത – N.S.Nellikunnam കടപ്പാട് :- Adv. ജോൺസൻ പള്ളിക്കുന്നേൽ

തൊടുപുഴ : വിവിധ പെന്തെക്കോസ്തു സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡിസം: 28,29,30 തിയതികളിൽ ബ്ലെസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷൻ നടത്തപ്പെടുന്നു : പാസ്റ്റർ : പി.ജി. മാത്യൂ , പാസ്റ്റർ : പി.സി ചെറിയാൻ, പാസ്റ്റർ . സജോ തോണിക്കുഴി, എന്നീവർ ദൈവ വചനം പ്രസംഗിക്കുന്നു. ബ്ലസ്സ് വണ്ണപ്പുറം സംഘാടക സമിതി നിലവിൽ വന്നു. പാസ്റ്റേഴ്സ് : ബേബി ഐസക്ക്, ഷാജി ശാമുവൽ (ജനറൽ കൺ വിനേഴ്സ് )
Pr : ഷൈൻ ചെറിയാൻ (ജന: സെക്രട്ടറി)
Pr : V K ഉണ്ണി, Pr : ഷിബിൻ ദാസ് (പ്രയർ ) അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ (മിഡിയ )Pr : ജോയി എം.പി (ഫൈനാൻഴ്സ്) പാസ്റ്റേഴ്സ് : ജിൽസൺ ജോസഫ് , സിജോ സേവ്യർ (പബ്ളിസിറ്റി) പാസ്റ്റേഴ്സ് : മാത്യൂ ദാനിയേൽ , സജൻ തോമസ്, ബ്രദർ . ബേബിഐസക്ക് (സൗണ്ട് , മ്യൂസിക്ക് ) കൺ വിനേഴ്സ് ആയി പ്രവർത്തിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here