GM. ന്യൂസ് റിപ്പോർട്ടർ :- കെ.റ്റി ജോസഫ് (പാലക്കാട് ബ്യൂറോ)
ഇൻഡൃാ പെന്തെക്കോസ്ത് ദൈവ സഭ
കേരളാ സ്റ്റേറ്റ് കൺവൻഷൻെറ ഒരുക്കങ്ങൾ പൂർത്തിയായി
വരണ്ട് ഉണങ്ങിയ പാലക്കാടൻ മണ്ണിൽ ആത്മ മാരിയുടെ ദൈവ ചൈതനൃം പെയ്തിറങ്ങുന്ന 5 ദിനരാത്റങ്ങൾ പാലക്കാട് ജില്ലയിലെ 13 സെൻെറർ പാസ്റ്റമാരും ശുശുശ്രൂഷകന്മാരും സഹോദരീ സഹോദരന്മാരും ഒത്തെരുമയുടെ ആത്മീയ സംഗമം .
ഐപിസി കേരളാ സ്റ്റേറ്റ് എക്സികൃുട്ടീവ് കൺവൻഷന് നേതൃത്വം നല്കുന്നു
വചന മർമ്മങ്ങളുടെ ആഴമായ വെളിപ്പാടിൽ ആത്മാവിനെ തെട്ടുണർത്തുന്ന ദൈവീക സന്ദേശങ്ങൾ .
ആധുനീക സംഗീത ഉപകരണങ്ങളുടെ അകബടികളോടെ 50 തിൽപ്പരം സഹോദരീ സഹോദരന്മാർ ഒരുമിച്ച് ആലപിക്കുന്ന കൺവെൻഷൻ ക്വയർ ആത്മീയ സംഗീതാരാധനയ്ക്ക് സിസ്റ്റർ പെർസിസ് ജോൺ , പാസ്റ്റർ ലോഡ്സൺ ആന്റണി . എന്നിവർ നേതൃത്വം നൽകുന്നു.
രോഗികൾക്കുവേണ്ടി പ്രാർത്ഥനയും കൗൺസിലിംഗും ഉണ്ടായിരിക്കും.
കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
നാളെ മുതൽ ഡിസംബർ 3 വരെ എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 9 മണി വരെ പൊതുയോഗം നടക്കും വൃാഴം, വെളളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ ഉണർവ് യോഗങ്ങൾ നടക്കും.
ഞായർ രാവിലെ 9 മണി മുതൽ 1 മണി വരെ ആയിരങ്ങൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗവും വിശുദ്ധ കർത്തൃമേശയും ഉണ്ടായിരിക്കും.

വൃാഴo 2 മണി മുതൽ സ്പെഷൃൽ മീറ്റിംഗ് ,
വെളളിയാഴ്ച 2 മണി മുതൽ കേരളാ സറ്റേറ്റ് സോദരീ സമാജ മീറ്റിംഗ്.
ശനിയാഴ്ച 2 മണി മുതൽ കേരള സറ്റേറ്റ സണ്ടേസ്കൂൾ പി വൈ പി എ മീറ്റിംഗ് , പാസ്റ്ററന്മാരായ വിൽസൺ വർക്കി ഹൂസ്റ്റൺ , സാം ജോർജ് , ബാബു ചെറിയാൻ . വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ.ജെ തോമസ്, വിൽസൺ ജോസഫ് , അനീഷ് തോമസ്, ഫെയ്ത്ത് ബ്ലൻ, ജേക്കബ് ജോർജ്ജ് യുഎസ് എ , ജയരാജു കുവൈറ്റ് എന്നിവർ വചന സന്ദേശം നൽകും. വാർത്ത : കെറ്റി ജോസഫ് പാലക്കാട്




