Home Daily news പിവൈപിഎ യുഎഇ റീജിയൻ കൺവൻഷൻ (ഒക്ടോ. 16 ) നാളെ മുതൽ 

പിവൈപിഎ യുഎഇ റീജിയൻ കൺവൻഷൻ (ഒക്ടോ. 16 ) നാളെ മുതൽ 

0

വാർത്ത… NS നെല്ലിക്കുന്നം

ഷാർജ: പിവൈപിഎ യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നാളെ മുതൽ 17 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് സമർപ്പണ പ്രാർത്ഥന നടത്തും. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും.
വിവരങ്ങൾക്ക് : പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050- 8459417), സെക്രട്ടറി റ്റോജോ തോമസ് (054-5025750).

LEAVE A REPLY

Please enter your comment!
Please enter your name here