News Reporter:- Thomas George vandi thavalam
ഐ പി . സി കാവാലച്ചിറ ഫിലദൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 24 ഞായർ വരെ സുവിശേഷ പ്രഘോഷണവും സംഗീത വിരുന്നും കാവാലച്ചിറ സഭാ ഗ്രൗണ്ടിൽ വൈകുന്നേരം 6 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. പാസ്റ്ററന്മാരായ പ്രിൻസ് റാന്നി, പി. സി ചെറിയാൻ,റെജി ശാസ്താംകോട്ട,അനീഷ് കാവാലം എന്നിവർ ദൈവ വചനത്തിൽ നിന്നും ആധികാരികമായി സംസാരിക്കുന്നു. . സുപ്രസിദ്ധ ക്രിസ്തീയ ഗായകരായ ബ്രദർ ദാനിയേൽ തോമസ്സ്, ബ്രദർ ഷാരുൺ വർഗ്ഗീസ്സ്, ബ്രദർ സ്റ്റാൻലി മാത്യു എന്നിവരോടൊപ്പം ഫില ദൽഫിയ ബീറ്റ്സ് സംഗീത ശുശ്രൂഷയ്ക്ക് നേത്രുത്വം നൽകുന്നു. . വാർത്ത…തോമസ് ജോർജ്ജ് വണ്ടിത്താവളം








