വാർത്ത… ഷെർജൻ എം. ഷൈൻ
പാറശ്ശാല : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാറശാല സെന്റർ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം.ഡിസംബർ 3 വെള്ളിയാഴ്ച മുതൽ 12 ഞായർ വരെ. ദിവസവും വൈകുന്നേരം 7:30 മുതൽ 9 30 സൂം പ്ലാറ്റ്ഫോമിൽ നടക്കും. “ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും” (യിരമ്യാവ് 5:14 ) എന്ന വാക്യത്തെ ആസ്പദമാക്കി ABLAZE അഥവാ കർത്താവിനു വേണ്ടി ജ്വലിക്കുക എന്ന തീം ആസ്പദമാക്കിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ. ക്ലമെന്റ് ഫിലിപ്പ് കോഡിനേറ്റ് ചെയ്യുന്ന മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു
Zoom ID: 9 4 9 7 4 6 8 7 9 7
Passcode :12345



