Home Daily news അഖിലേന്ത്യ പെന്തെക്കോസ്തു ഐക്യവേദി (APA) സെമിനാർ 26 ന്

അഖിലേന്ത്യ പെന്തെക്കോസ്തു ഐക്യവേദി (APA) സെമിനാർ 26 ന്

0

സുനിൽ ഒറ്റപ്പാലം

അഖിലേന്ത്യ പെന്തെക്കോസ്തു ഐക്യവേദി (APA) യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ന് സെമിനാറും, ആദരിക്കലും , പുതുക്കുറിച്ചി AG. സഭാ ഹോളിൽ നടക്കും. എ.പി.എ നാക്ഷണൽ പ്രസിഡന്റ് പാസ്റ്റർ മത്തായി പുന്നൂസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ഷാജി സി ജോസഫ് എന്നിവർ വചനം പ്രസംഗിക്കും. കഴക്കുട്ടം, ദൈവ സ്പർശം ക്വയർ ഗാനശുശ്രൂഷ നടത്തും. APA നേതാക്കൾ ആശംസകൾ പറയും.

LEAVE A REPLY

Please enter your comment!
Please enter your name here