Home Daily news ഐ.പി.സി ആറ്റിങ്ങൽ സെന്റർ മാസ യോഗം നടന്നു

ഐ.പി.സി ആറ്റിങ്ങൽ സെന്റർ മാസ യോഗം നടന്നു

0

G.M. New Reporter Pr Sam vazhayila

ഐപിസി ആറ്റിങ്ങൽ സെന്ററിന്റെ മാസയോഗം വാദ്ധ്യാരു കോണം ഐപിസി ബഥേൽ പ്രയർ സെന്ററിൽ വച്ച് കഴിഞ്ഞ 18 ശനിയാഴ്ച്ച പകൽ രാവിലെ 10 മണി മുതൽ 1-30 വരെ അനുഗ്രഹമായി നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ ബിനു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി ഉത്ഘാടനം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ, അഞ്ച് തെങ്ങ് സഭാ ശുശ്രൂഷകൻ
പാസ്റ്റർ സി. രാജൻ കുട്ടി എന്നിവർ ദൈവ വചനം പ്രസംഗിച്ചു. ജി.എം ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ആശംസകൾ അറിയിച്ചു. സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തി. സെന്റർ കമ്മിറ്റി നേതൃത്വം നൽകി. വാർത്താ – സാം വഴയില

സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻറി ഉത്ഘാടനം ചെയ്യുന്നു

ജി.എം ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ആശംസ പ്രസംഗം നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here