വാർത്ത: – റ്റൈറ്റസ് കുന്നംകുളം
പെന്തക്കോസ്തു സഭകളുടെ ഐക്യത്തിനായി നിലകൊള്ളുന്ന അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് എ.പി.എ നാഷണൽ,സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
8 തീയതി ചൊവ്വാഴ്ച കുന്നംകുളം ഇൻ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് ചർച്ചിൽ എ.പി.എ തൃശ്ശൂർ ജില്ല സമ്മേളനത്തിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. എ.പി.എ ഫൗണ്ടർ ചെയർമാൻ Rev.കെ.പി ശശി,എ.പി.എ ജനറൽ സെക്രട്ടറി പാസ്റ്റർ. ക്രിസ്ത്യൻ ജോൺ , പൊളിറ്റിക്കൽ സെക്രട്ടറി Rev.രഞ്ജിത്ത് തമ്പി,എ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സണ്ണി തളിക്കോട്,
എ.പി.എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ടൈറ്റസ് കുന്നംകുളം എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.രാജൻ കെ പേയാട് , എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ.ബെന്നി ടി എബ്രഹാം എ.പി.എ കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ.ജെസ്റ്റിൻ പി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് …..
പരസ്യം





