വാർത്ത: – കെ റ്റി ജോസഫ് പാലക്കാട്
പാലക്കാട്: ധോണി ഐപിസി കർമ്മേൽ സഭാംഗമായ കുമ്പൻ കുഴിയിൽ (അജ്ഞലി ഗാർഡൻ) ലാലീ തോമസ് (62) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം നവംബർ 11 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11മണിക്ക് ധോണി ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും
ഭർത്താവ് ടി ജോസ്
മക്കൾ ഫേബ ഷിബു, ഷേബ നിധിൻ
മരുമക്കൾ ഷിബു ജോർജ്ജ്, നിധിൻ ജോൺ.




