Home Daily news അവകാശ സംരക്ഷണറാലിയും വിശദീകരണ യോഗവും

അവകാശ സംരക്ഷണറാലിയും വിശദീകരണ യോഗവും

0

വാർത്താ … NVതിരുവനന്തപുരം

അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും

തിരുവനന്തപുരം: തുടലി ഐപിസി സഭയുടെ സ്നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കുന്നു.
മെയ് 21ഞായറാഴ്ച 3pm ന് ആര്യങ്കോട് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ റാലി 5.30 ന് തുടലി ഐപിസി ചർച്ച് ഗ്രൗണ്ടിൽ സമാപിക്കും.. വാർത്ത :- എൻ വി. തിരുവനന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here