ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പിൻ്റെ
40-ാം മത് വാർഷിക കൺവൻഷന് ഇന്ന് അനുഗ്രഹ സമാപ്തി. കോതമംഗലം ഏ ജി സഭയിൽ ഒക്ടോബർ ഒന്നിന് ആരംഭo കുറിച്ച കൺവെൻഷൻ അഡ്മിനിസ്ട്രറ്റിവ് സെക്രട്ടറി പാസ്റ്റർ അഡ്വ:. ജോൺസൺ പള്ളിക്കുന്നേൽ അദ്ധ്യക്ഷ വഹിച്ച കൺവെൻഷനിൽ ടീം ഡയറക്ടർ പാസ്റ്റർ പി.ഒ. ഏലിയാസ് ഉത്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇവാ.പി.ജെ ജോൺ മിഷൻ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. :പാസ്റ്റർ:ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഇന്നലെ പ്രസിഡന്റ് പാസ്റ്റർ സുരേഷ് കിഴൂരിൻ്റെ നേതൃത്വത്തിൽ സ്ത്രോത്ര പ്രാർത്ഥനയും തുടർന്ന് നടന്ന സുവിശേഷ യോഗത്തിൽ വൈസ്. പ്രസിഡന്റ് പാസ്റ്റർ പി.ബി. മാത്യൂ അദ്ധ്വഷത വഹിച്ചു.. പാസ്റ്റർ ഷാജിയോഹന്നാൻ പ്രസംഗിച്ചു.. ഇന്ന് നടക്കുന്ന സമാപന മീറ്റിംഗിൽ പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ ടി.എ. തമ്പി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ എബ്രഹാം ജോസഫ് പ്രസംഗിക്കും.
ട്രഷറാർ ബ്രദർ ബാബു പോൾ, ഇവാ. പി.എ ബോവസ് , പാസ്റ്റർ പി.ഡി.ദാസ്, പാസ്റ്റർ വെസ്ലിലി ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കും.വർ ത്താ:- കെ.റ്റി ജോസഫ് പാലക്കാട്


