Home Daily news ഇന്ത്യ പെന്തെകോസ്തു ദൈവസഭ കോന്നി സെൻ്റർ 25-ാം മത് വാർഷിക സമ്മേളനം 2022 ഏപ്രിൽ 30...

ഇന്ത്യ പെന്തെകോസ്തു ദൈവസഭ കോന്നി സെൻ്റർ 25-ാം മത് വാർഷിക സമ്മേളനം 2022 ഏപ്രിൽ 30 ശനിയാഴ്ച്ച

0

വാർത്ത;ഷാജിവർഗ്ഗീസ് കലയപുരം

ഇന്ത്യ പെന്തെകോസ്തു ദൈവസഭ കോന്നി സെൻ്റർ 25-ാം മത് വാർഷിക സമ്മേളനം 2022 ഏപ്രിൽ 30 ശനിയാഴ്ച്ച രാവിലെ 10 am – 1pm വരെ വെള്ളപ്പാറ ഐ.പി.സി ചർച്ചിൽ പാസ്റ്റർ സാംകുട്ടി ജോണിൻ്റെ [സെൻ്റർ പ്രസിഡൻ്റെ] അദ്ധ്യക്ഷതയിൽ പാസ്റ്റർ ഏബ്രഹാം ഈശോ ഉത്ഘാടനം ചെയ്യും പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ [ ഐ.പി.സി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ] ബ്രാദർ വർക്കി ഏബ്രഹാം കാച്ചാണത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. സൂരജ് വാഴമുട്ടം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here