Home Daily news ഐ.പി സി സ്റ്റേറ്റ് ഭരണ സമിതിയ്ക്ക് അഭിനന്ദന പ്രവാഹങ്ങൾ

ഐ.പി സി സ്റ്റേറ്റ് ഭരണ സമിതിയ്ക്ക് അഭിനന്ദന പ്രവാഹങ്ങൾ

0

ജി.എം തിരുവനന്തപുരം

പി സി യിലെ ശുശ്രുഷക സ്ഥലം മാറ്റം ധൈര്യ സമേതം നടപ്പാക്കുകയും അനുകൂല വിധി നേടിയെടുക്കുന്നതിന് മുൻപിൽ നിന്ന് അധ്വാനിക്കുകയും ചെയ്ത ഐ പി സി സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ സി സി എബ്രഹാം, ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് ഭരണ സമിതിയ്ക്ക് വിശ്വാസി സമൂഹത്തിന്റെ ഹൃദ്യമായ അഭിനന്ദന പ്രവാഹങ്ങൾ..
ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കും തെറ്റായ അവകാശ വാദങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഇനിയെങ്കിലും അവസാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വാസ സമൂഹം …

LEAVE A REPLY

Please enter your comment!
Please enter your name here