സൈമൺ കാസർ റോഡ്
ഹോസ്പിറ്റർ മിനിസ്ട്രീസ് ഇന്ത്യ കാസറഗോഡ് ജില്ല പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രൻസ് കഴിഞ്ഞ19-ന് രാജപുരം എ. ജി സഭാഹോളിൽ വച്ച് നടന്നു. പാസ്റ്റർ മാത്യു എബ്രഹാം അദ്ധക്ഷത വഹിച്ചു. . എച്ച് എം ഐ. ഡയറക്ടർ പാസ്റ്റർ, എം പി ജോർജുകുട്ടി, Evg. ജോൺ പി. നൈനാൻ , ഡോക്ടർ ഐസക് സൈമൺ എന്നിവർ പങ്കെടുത്തു പാസ്റ്റർ. മോഹൻ പി ഡേവിഡ്, ഇവാ… ജോൺ പി നൈനാൻ എന്നിവർ വചനം ശുശ്രൂഷിച്ചു പാസ്റ്റർ. അനു ആനന്ദ് ആരാധനയ്ക്ക് നേതൃത്വം നൽകി ഈ യോഗത്തിൽ. കാസറഗോഡ് ജില്ലയിൽ സുവിശേഷവേലയിൽ 25 വർഷം കഴിഞ്ഞ ദൈ വദാസന്മാർക്ക് മോമ്മെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. പാസ്റ്റർ സുനിൽ കുഞ്ഞുമോൻ, പാസ്റ്റർ വി.സി ജെയിംസ് എന്നിവർ നേതൃത്വം നൽകി.






