ജി.എം ന്യൂസിന് വേണ്ടി തിരുവനന്തപുരത്തു നിന്നും സുന്ദരേശൻ പോത്തൻകോട്
കുരിശുമല,പൂച്ചമുക്ക്,കുബിച്ചല്‍ മേഖലകളിലെ കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്.കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയാണ് അബൂരി. ഇതിന് മുൻ മ്പും അബൂരി യിൽ ഉദ
ഉരുൾ പൊട്ടിയ ചരിത്രമുണ്ട. . സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം അമ്ബൂരിയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു




