Home Daily news എച്ച് എം ഐ . വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

എച്ച് എം ഐ . വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

0

സുനിൽ ഒറ്റപ്പാലം

ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ വയനാട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 24 – ന് വ്യാഴാഴ്ച യാണ് തെരെഞ്ഞെടുപ്പ് നടന്നത്.എച്ഛ് എം ഐ ഡയറക്ടർ , പാസ്റ്റർ എം.പി ജോർജ്ജ്ക്കുട്ടി, ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വയനാട് ജില്ലയിലെ എല്ലാ പ്രയർസെല്ലിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ കോ-ഓഡിനേറ്ററായി പാസ്റ്റർ ബേബി വി കുര്യാക്കോസ്, തെരത്തെടുക്കപ്പെട്ടു. ജോയിന്റ് കോ-ഓഡിനേറ്റർ പാസ്റ്റർ അച്ചൻ കുഞ്ഞു്, സെക്രട്ടറി പാസ്റ്റർ സി എം ജോസ് , ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.കെ തങ്കച്ചൻ , ട്രഷറർ പാസ്റ്റർ ജേക്കബ് പിസി , ഇവാഞ്ചലിസം കൺവീനറായി പാസ്റ്റർ ടി എസ് ജോസഫ് , പ്രയർ കൺവീനറായി പാസ്റ്റർ എസ് ജോർജ് ,ചാരിറ്റി കൺവീനർ പാസ്റ്റർ പി ജെ ചാക്കോ, പബ്ളിസിറ്റി കൺവിനർ പാസ്റ്റർ ബാബുരാജ്, എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ ഔസേഫ് , രാജീവ്, ജി ജോ തോമസ്, റോയി കുര്യൻ, ബ്രദർ വിപിൻ മാത്യു എന്നിവരെയും തെരെഞ്ഞെടുത്തു. വാർത്താ : സുനിൽ ഒറ്റപ്പാലം

LEAVE A REPLY

Please enter your comment!
Please enter your name here