Home Daily news എലിക്കോട് ലീലാമ്മ ജോയി (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

എലിക്കോട് ലീലാമ്മ ജോയി (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കടപ്പാട് :- ഐസക്ക് സാർ താബോർ

പുനലൂർ A G സഭയിലെ മെമ്പറും എലിക്കോട് നിരപ്പുവിള വീട്ടിൽ
ജോയി വർഗീസിന്റെ ഭാര്യ ലീലാമ്മ ജോയി 62 വയസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത പത്തനാപുരം പ്ലാവിളയിൽ കുടുംബാംഗമാണ്. സംസ്കാരം 11 ന് ചൊവ്വാഴ്ച
രാവിലെ 8 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം 12 മണിക്ക് Rev പാസ്റ്റർ തോമസ് ഫിലിപ്പിന്റ നേതൃത്വത്തിൽ അസംബ്ളിസ് ഓഫ് സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ സംസ്കാരം നടക്കും. . Ze4S Pvt Ltd കമ്പനിയുടെ ഡയറക്ടർ ബിനു ജോർജിന്റെ ഭാര്യ ബീന ബിനുവിന്റെ മാവിയാണ് പരേത.
മക്കൾ – ലിജു ജെ വർഗീസ് – ബ്ലെസി രാജൻ
ജിലു സജി – സജി തങ്കച്ചൻ

LEAVE A REPLY

Please enter your comment!
Please enter your name here