Home Daily news എ.ജി. പാസ്റ്റർ വി.എം റോയിയുടെ പിതാവ് വട്ടക്കാലിൽ മത്തായി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

എ.ജി. പാസ്റ്റർ വി.എം റോയിയുടെ പിതാവ് വട്ടക്കാലിൽ മത്തായി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

സൈമൺ കാസർഗോഡ്

നർക്കിലക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ വി.എo റോയിയുടെ പിതാവ് വട്ടക്കാലയിൽ മത്തായി വി.എ (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട് . കുറുപ്പൻ വീട്ടിൽ മേരി മത്തായിയാണ് ഭാര്യ. പാസ്റ്റർ റോയ് വി.എം, മിനി ജിജി, വിൻസി സാബു , ബിന്ദു ബിജു, എന്നിവർ മക്കളും . പാസ്റ്റർ ജിജി മാത്യു, ഫാദർ സാബു എം. തമ്പി , പാസ്റ്റർ ബിജു കെ എ ജിനി റോയ് എന്നിവർ മരുമക്കളുമാണ്. ന്യൂസ് :- സൈമൻ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here