Home Daily news ഐ.പി.സി കുണ്ടറ സെന്റർ മിനിസ്റ്ററായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഇന്ന് (16/3/23).ചുമതലയേറ്റു.

ഐ.പി.സി കുണ്ടറ സെന്റർ മിനിസ്റ്ററായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഇന്ന് (16/3/23).ചുമതലയേറ്റു.

0

ജി.എം തിരുവനന്തപുരം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ . കുണ്ടറ സെന്ററിന് പുതിയ സെന്റർ മിനിസ്റ്ററായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് കൂടിയ പ്രത്യേക മീറ്റിംഗിൽ വച്ച് ഐ പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു., ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ്, ട്രഷറാർ പി.എം ഫിലിപ്പ് എന്നി എക്സിക്യൂട്ടിവ്സിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. കടാതെ പാസ്റ്ററന്മാരായ ജോസ് കെ. എബ്രഹാം, ജോൺ റിച്ചാർഡ്, സണ്ണി എബ്രഹാം, ജോൺ എസ് മരത്തിനാൽ, മറ്റ് ചില ദൈവദാസന്മാരും, വാളകംകുഞ്ഞച്ചൻ , ഫിന്നി , തുടങ്ങിയവരും, കുണ്ടറ സെന്ററിൽ നിന്നുള്ള ലോക്കൽ ശുശ്രുഷകന്മാരും പങ്കെടുത്തു. പാസ്റ്റർ വി.വൈ തോമസ് നിത്യതയിൽ ചേർക്കപ്പെട്ട ഒഴിവിലാണ് പുതിയ സെന്റർ മിനിസ്റ്ററുടെ നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here