Home Daily news ഏഴംകുളം ജോൺ സാർ നിത്യതയിൽ ചേർക്കപ്പെട്ടു.

ഏഴംകുളം ജോൺ സാർ നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഏഴംകുളം ജോൺ സാർ നിത്യതയിൽ ചേർക്കപ്പെട്ടു.

അടൂർ: ഐ പി സി സണ്ടേസ്കൂൾ കൊട്ടാരക്കര മേഖല ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണിന്റെ പിതാവും അടൂർ ഐ പി സി ഹെബ്രോൺ സഭാംഗം പുതുശ്ശേരിയിൽ ബെഥേലിൽ സി.എ. ജോൺ (ഏഴംകുളം ജോൺ സാർ , 90) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: പരേതയായ പി.വി. മറിയാമ്മ
മക്കൾ : അന്നമ്മ തോമസ്, എലിസബത്ത് തോമസ്, മേരി ജോൺ , ജേക്കബ് ജോൺ ( സാം)
മരുമക്കൾ: ഡോ. സി.തോമസ്, പാസ്റ്റർ ജോർജ് തോമസ്, കെ.റ്റി. ജോൺ , ഡോ. ബിനി സാം
സംസ്കാര ശുശ്രൂഷ 8-8-23 ചൊവ്വാഴ്ച രാവിലെ 10 ന് ഹെബ്രോൺ ഐ. പി.സി ഏഴംകുളം ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഹെബ്രോൺ സെമിത്തേരിയിൽ.

വാർത്ത :- ഷാജി കലയപുരം

LEAVE A REPLY

Please enter your comment!
Please enter your name here