Home Daily news സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ ഗ്രാജുവേഷൻ 12 ന്

സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ ഗ്രാജുവേഷൻ 12 ന്

0

വാർത്താ :- അനീഷ് പാമ്പാടി

കോട്ടയം : ഐപിസി പാമ്പാടി സെന്റർ കോട്ടയം തിയോളജിക്കൽ സെമിനാരിയുമായി ചേർന്ന് നടത്തുന്ന സീയോൻ ബൈബിൾ ഇൻസ്റ്റിറ്റുട്ടിന്റെ പ്രഥമ ഗ്രാജുവേഷൻ ഈ മാസം 12 തീയതി അരീപ്പറമ്പ് ശാലോം സഭയിൽ നടക്കുന്ന മാസയോഗത്തെ തുടർന്ന് നടക്കുന്നതാണ്. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ Dr ജോസഫ് ജോൺ (വൈസ് പ്രിൻസിപ്പൽ കോട്ടയം തിയോളജിക്കൽ സെമിനാരി) മുഖ്യ സന്ദേശം നൽകുന്നതാണ്. 28 പേരാണ് ഈ വർഷം ഗ്രാജുവേഷൻ ചെയ്യുന്നത്. പാസ്റ്റമ്മാരായ കെ എ വർഗീസ്, ചാക്കോ മാത്യു,ജോർജ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here