Home Daily news ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാനിങ് ബോർഡിൻ്റെ നേതൃത്വത്തിൽ 7 കർമ്മ പദ്ധതികൾ

ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാനിങ് ബോർഡിൻ്റെ നേതൃത്വത്തിൽ 7 കർമ്മ പദ്ധതികൾ

0

വാർത്ത : Pr ഷൈജു വെളളനാട്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാനിങ് ബോർഡിൻറെ നേതൃത്വത്തിൽ സഭയുടെ വളർച്ചയ്ക്കായി ക്രിസ്തുവിൻറെ സുവിശേഷം വ്യാപിക്കേണ്ടതിനാൽ 7 കർമ്മ പദ്ധതികൾ ശുശ്രൂഷകന്മാർക്കും പുതിയ സഭ സ്ഥാപിക്കുക വിളിയുള്ളവർക്കും ശുശ്രൂഷക വിദ്യാഭ്യാസ സഹായ പദ്ധതികൾ

ഏരിയ വികസനം ഏരിയയിൽ നിന്ന് സെന്ററിലേക്ക്ഏകോപിത മുന്നേറ്റം സെൻറർ ജില്ലാതലങ്ങളിൽ കോഡിനേറ്റ്സിനെ കണ്ടെത്തി നിയമിക്കുക പുതിയ സഭാ സ്ഥാപകർക്ക് ഉള്ള സമഗ്ര പദ്ധതി സ്ഥാപിക്കുന്നവരെ സഭ ചേർത്തു പിടിക്കണം നേതാക്കളെ ഒരുക്കാം സഭാ നേതാക്കന്മാർക്കുള്ള പരിശീലനം പദ്ധതി സുവിശേഷ യഥാർത്ഥ ഇടങ്ങളിൽ പോകുക അയക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ഐപിസി കേരള സ്റ്റേറ്റ് ചർച്ച് പ്ലാനിങ് ബോർഡ് ചെയർമാനായി പാസ്റ്റർ റോയ് ജോസഫ്, വൈസ് ചെയർമാൻ പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ വിനോദ് ,  സെക്രട്ടറി പാസ്റ്റർ ഷിബു വർഗീസ് ,ജോയിൻ സെക്രട്ടറി പാസ്റ്റർ മാത്യു ജോർജ്, ട്രഷറർ പാസ്റ്റർ ഐസക് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here