Home Daily news ഐപിസി കേരള സ്റ്റേറ്റ് ഹെബ്രോൻ ബൈബിൾ കോളേജ് പിജി കോഴ്സ്

ഐപിസി കേരള സ്റ്റേറ്റ് ഹെബ്രോൻ ബൈബിൾ കോളേജ് പിജി കോഴ്സ്

0

പാസ്റ്റർ ഷൈജു വെള്ളനാട്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഹെബ്രോൻ ബൈബിൾ കോളേജ് പിജി കോഴ്സ് 2026 ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും .

പിജി ബോർഡ് ചെയർമാൻ പാസ്റ്റർ N വിജയകുമാർ , സെക്രട്ടറി ബ്രദർ പീറ്റർ മാത്യു കല്ലൂർ എന്നിവർ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here