Home Daily news ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന

ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന

0

പാസ്റ്റർ ഷൈജുവെള്ളനാട്

ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന 2025 മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഐപിസി ചേങ്കോട്ടുക്കോണം ഹെബ്രോൺ സഭയിൽ വച്ച് നടക്കും തിരുവനന്തപുരം മേഖലാ  പ്രസിഡൻറ് ബ്രദർ ജയ്സൺ സോളമൻ, സെക്രട്ടറി ബ്രദർ ഷിബുവിറ്റർ, ട്രഷറർ ജെബ്സൻ കെ രാജു തുടങ്ങിയവർ നേതൃത്വം കൊടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here