Home Daily news ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന

ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന

0

Pr Shaiju Vellanad

ഐപിസി തിരുവനന്തപുരം സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ തലമുറകൾക്കായുള്ള പ്രാർത്ഥന 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഐപിസി ചേങ്കോട്ടുക്കോണം ഹെബ്രോൺ സഭയിൽ വച്ച് നടക്കും.

ഐ പി സി തിരുവനന്തപുരം സണ്ടേസ്കൂൾസ് മേഖലാ പ്രസിഡൻറ് ബ്രദർ ജയ്സൺ സോളമൻ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ N വിജയകുമാർ, പാസ്റ്റർ K S ബൈജു ,സെക്രട്ടറി ബ്രദർ ഷിബുവിറ്റർ, ജോയിൻ സെക്രട്ടറി ,ബ്രദർ പ്രിൻസ് തോമസ്, പാസ്റ്റർ TR  രജുകുമാർ,ട്രഷറർ ബ്രദർ ജെബ്സൻ കെ രാജു എന്നിവർ നേതൃത്വം കൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here