എന്നെസ് നെല്ലിക്കുന്നം
ഐ.പി.സി. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റും, പ്രസിഡന്റ് ഇൻ ചാർജുംമായ പാസ്റ്റർ സി.സി എബ്രഹാം കുബനാട് കൺവൻഷനിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും. പാസ്റ്റർ സി.സി എബ്രഹാമിന് കോവി ഡ് 19 സ്ഥിരീകരിച്ച പഞ്ചാത്തലത്തിലാണ് ഒഴിവാകുന്നത്. രണ്ടാം തവണയാണ് കോവി ഡ് രോഗം തന്നെ പിടികൂടുന്നത്. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി കൊണ്ടിരിക്കുന്നതിനാൽ, എവിടെ കൂട്ടമുണ്ടോ ! അവിടെ കോവിഡും മുണ്ട്. കുമ്പനാട് കൺവെൻഷൻ സമാപിക്കുന്നതോടെ പലർക്കും കോവിഡ് ബാധിക്കാതിരിക്കുവാൻ പ്രത്യേക പ്രാർത്ഥനയും വേണം. 25 സ്ക്വയർ ഫീറ്റ് അകലം പാലിച്ചു വേണം സ്റ്റേജിൽ നേതാക്കന്മാരുട ഇരിപ്പിടം തയ്യാറാക്കുവാൻ . പാസ്റ്റർ സി.സി എബ്രഹാം മിന്റെ സൗഖ്യത്തിനായ് എല്ലാ വിശ്വാസികളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.





