Home breaking news ഐറിൻ ബൈബിൾ കോളേജിന്റെ 3-ാമത് ബിരുദദാന സമ്മേളനം ഇന്ന് 5 pm ന്

ഐറിൻ ബൈബിൾ കോളേജിന്റെ 3-ാമത് ബിരുദദാന സമ്മേളനം ഇന്ന് 5 pm ന്

0

ജി.പി. കുറ്റിച്ചൽ

തിരുവനന്തപുരം: കേശവദാസപുരം കേന്ദ്രമായി പ്രവാത്തിക്കുന്ന ഐറിൻ ബൈബിൾ കോളേജിന്റെ മൂന്നാമത് ബിരുദദാരം 5ന് പരുത്തിപ്പാറ ഗ്രെയ്സ് മിനി ഹാളിൽ വച്ച് നടക്കും. IATA ഫാക്വൽറ്റിയും ഇന്റർനാഷണൽ റഫ്രെസന്റെന്റീവുമായ Rev. ജോൺ ഹൈഡ് ഈ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ഓൺലൈനായും ഓഫ്‌ലൈനായും ദൈവവചനം പഠിച്ച 12 വിദ്യാർത്ഥികൾക്കാണ് ബിരുദദാന സർട്ടിഫിക്കറ്റുകൾക്കുന്നത്. ഇതിൽ 2 പേർ B.Th, 10 പേർ M. Div പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചു.

Pr. ഫെമിൻ R. Simon ഡയറക്ടർ ആയിരിക്കുന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ Dr. A.P അഭിലാഷ് ആണ്.Dr. റൂബിൾ ജോസഫ് Ph.D,Pr ഷിബു PK, Pr. ഷെർവ്വിൻ വർഗ്ഗീസ്, Pr.G.P. നിശ്ചൽ റോയ്, Pr.M.M. സാബു, Rev. എബനേസർ M.M.Phil, Pr പ്രവീൺ കുമാർ.B, Pr. എബനേസർ H.M,Sis. ജീർസി ബേബി.. എന്നിവരടങ്ങുന്ന മികവുറ്റ ഒരു ഫാക്വൽറ്റി ഈ സ്ഥാപനത്തിനുണ്ട്. C.Th (SSLC) B.Th (+2Passed)M.Div ( Degree or B.Th)

2025 ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ക്ലാസുകളിലൂടെ ദൈവവചനം പഠിക്കുവാൻ താല്പര്യമുള്ളർ 95444 47707, 98959 37777 ഈ നമ്പറുകളിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here