Home Daily news ഐ.പി.സി ശുശ്രുഷകന്മാരുടെ സ്ഥലമാറ്റം; കേരള സ്റ്റേറ്റിന്റെ നീക്കത്തെ അഭിനന്ദിക്കുന്നു.. 11 -ന് വാദം

ഐ.പി.സി ശുശ്രുഷകന്മാരുടെ സ്ഥലമാറ്റം; കേരള സ്റ്റേറ്റിന്റെ നീക്കത്തെ അഭിനന്ദിക്കുന്നു.. 11 -ന് വാദം

0

ജി.എം. തിരുവനന്തപുരം

ഐ.പി സി ശുശ്രുഷകന്മാരുടെ സ്ഥലമാറ്റം സംബന്ധിച്ചു. കോടതിയുടെ വിലക്ക് പുന:പരിശോധന ആവശ്യം. കേരള സ്റ്റേറ്റിനുവേണ്ടി/ റാന്നി ഡിസ്ട്രിക്ട്നു വേണ്ടി റാന്നി കോടതിയിൽ അഫിടവിറ്റ് സമർപ്പിച്ചിരുന്നു.
2000 ൽ അധികം വരുന്ന ശുശ്രുഷകന്മാരെ ബാധിക്കുന്ന വിഷയം ആയതിനാൽ മെയ് മാസം വരെ ഇതു നീട്ടികൊണ്ട് പോകാതെ എത്രയും പെട്ടെന്ന് വിലക്ക് നീക്കണം എന്ന് കോടതിയോട് സ്റ്റേറ്റ് ഭരണ സമിതി അഭ്യർത്ഥിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 11 ന് കോടതി വാദം വച്ചിട്ടുണ്ട്.
സ്റ്റേറ്റ് ഘടകത്തിന്റെ ഈ നീക്കത്തെ വിശ്വാസ സമൂഹം അഭിനന്ദിക്കുന്നു..

പണിയുടെ പൂർത്തീകരണത്തിനായി പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here