Home Daily news ഐ.പി.സി ഇരിഞ്ഞിനoപള്ളി ഗുഡ് സമരിറ്റൺ സെന്റർ; ലഹരിവിരുദ്ധ സന്ദേശ യാത്ര നവംബർ ഒന്നിന്

ഐ.പി.സി ഇരിഞ്ഞിനoപള്ളി ഗുഡ് സമരിറ്റൺ സെന്റർ; ലഹരിവിരുദ്ധ സന്ദേശ യാത്ര നവംബർ ഒന്നിന്

0

വാർത്ത :- NS. Nellikunnam

ഐ.പി.സി ഇരിഞ്ഞിനoപള്ളി ഗുഡ് സമരിറ്റൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തും. നവംബർ ഒന്ന് (1/11/22) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വെള്ളറട അഞ്ചു മരം ക്കാല ജംഗ്ഷനിൽ നിന്നാരംഭിക്കും. വൈകിട്ട് 6-30 ന് കാട്ടാക്കടയിൽ സമാപിക്കും. ഐ.പി.സി ബാലരാമപുരം ഏര്യാ കൺവിനർ പാസ്റ്റർ റ്റി .ശോഭനദാസ് ഉത്ഘാടനം നിർവഹിക്കും. വിവിധ സ്ഥലങ്ങളിൽ ദൈവദാസന്മാർ വചനം പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here