Home Daily news ഐ.പി.സി ഉടുമ്പൻചോല സെന്ററിലുള്ള ശാന്തൻപാറ സഭാ പാസ്റ്റർ ജനാർദ്ദനന് വേണ്ടിയും കൈത്താങ്ങായി ഐ പി.സി. തിരുവനന്തപുരം...

ഐ.പി.സി ഉടുമ്പൻചോല സെന്ററിലുള്ള ശാന്തൻപാറ സഭാ പാസ്റ്റർ ജനാർദ്ദനന് വേണ്ടിയും കൈത്താങ്ങായി ഐ പി.സി. തിരുവനന്തപുരം താബോർ

0

വാർത്ത: എൻ എസ് നെല്ലിക്കുന്നo

ഐ പി സി ഉടുമ്പൻചോല സെന്റെറിൽ ഉൾപ്പെട്ട ശാന്തൻപാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജനാർദനന്റെ മകന്റെ ആശുപത്രി ചെലവ്. മോർച്ചറി
ചെലവ് , ആംബുലൻസ് വാടക,യാത്രാ ചിലവ്, സംസ്കാര ശുശ്രൂഷ ചിലവ് എന്നിവ കൾക്ക് തിരുവനന്തപുരം ഐ.പി സി താബോർ സഭാ കൈത്താങ്ങൽ നൽകി. മോർച്ചറിയിൽ നടന്ന ശുശ്രൂഷയിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ , സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ബിനു വി. ജോർജ് , താബോർ സഭാ ശുശ്രുഷകൻ വി.പി. ഫിലിപ്പ് , സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം പാസ്റ്റർ വിജയകുമാർ , പ്രസാദ് OJ എന്നിവർ പങ്കെടുത്തു.
നാളത്തെ സoസ്കാര ശുശ്രൂഷ. പാസ്റ്റർ വി.പി ഫിലിപ്പിന്റെ നേത്രുത്വത്തിൽ IPC ശാന്തൻ പാറയിൽ വച്ച് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here