Home Daily news ഐ.പി.സി. കുറവിലങ്ങാട് സെന്റർ കൺവെൻഷൻ ഫെബ്രു: 2 മുതൽ 5 വരെ

ഐ.പി.സി. കുറവിലങ്ങാട് സെന്റർ കൺവെൻഷൻ ഫെബ്രു: 2 മുതൽ 5 വരെ

0

സുനിൽ ഒറ്റപ്പാലം

*ഐ.പി.സി. കുറവിലങ്ങാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ 12-ാംമത്തെ സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രു: 2 മുതൽ 5 വരെ കോതനല്ലൂർ ജംഗ്ഷൻ അയിത്തിൽ ഗ്രൗണ്ടിൽ നടക്കും. മിഷൻ സമ്മേളനം. ഉപവാസ പ്രാർത്ഥന വാർഷിക മാസ യോഗം .. സണ്ടേസ്കൂൾ . പി വൈ പി എ സംയുക്ത വാർഷികം, സോദരി സമാജം, സെമിനാർ തുടങ്ങിയവ കൺ വെൻഷനോടനുബന്ധിച്ച് നടക്കും. പാസ്റ്ററന്മാരായ സാം ജോർജ്ജ്, എബ്രഹാം ജോർജ്ജ് . ഒ എം രാജുക്കുട്ടി . ലാസർ വിമാത്യു .പി.എ.മാത്യു, ജോൺ എസ് മരത്തിനാൽ കെ.കെ.ജയിംസ്. സുനിൽ വേട്ട മല. ഡോ: ജോർജ്ജ് മാത്യു യു എസ് എ . ബ്രദർ . വർക്കി എബ്രഹാം കാച്ചാടത്ത് , സിസ്റ്റർ ഏലീയാമ്മ തോമസ് എന്നിവർ വചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സമാപന ദിനത്തിൽ സംയുക്ത ആരാധനയും . തിരുവത്താഴ ശുശ്രുഷയും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here