NS. Nellikunnam., (കടപ്പാട് Pr ജോമോൻ )
കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര സെൻറർ ഭാരവാഹികളായി പാസ്റ്റർ ഏ .ഓ തോമസ് കുട്ടി (പ്രസിഡൻറ്) ജോർജ് (വൈസ് പ്രസിഡൻറ്),പാസ്റ്റർ തോമസ് (സെക്രട്ടറി ),ബ്രദർ ഡി അലക്സാണ്ടർ ബ്രദർ. മാത്യു സാം (ജോയിൻറ് സെക്രട്ടറി ന്മാർ .), ബ്രദർ
ഡി അലക്സാണ്ടർ (ട്രഷറർ കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര സെൻറർ ഭാരവാഹികളായി പാസ്റ്റർ എ .ഓ തോമസ് കുട്ടി (പ്രസിഡൻറ്) ജോർജ് (വൈസ് പ്രസിഡൻറ്),പാസ്റ്റർ തോമസ് (സെക്രട്ടറി ),ബ്രദർ ഡി അലക്സാണ്ടർ ബ്രദർ. മാത്യു സാം (ജോയിൻറ് സെക്രട്ടറി ന്മാർ .), ബ്രദർ
ഡി അലക്സാണ്ടർ (ട്രഷറർ )എന്നിവരെയും തെരഞ്ഞെടുത്തു പുതിയ ഭരണസമിതിയെ ഇന്ന് കൂടിയ ( 11-6 -22) പൊതുയോഗത്തിൽ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.
പാസ്റ്റർ ഡാനിയേൽ ജോർജ്ജ് മുൻ പ്രസിഡന്റാണ്.




