Home Daily news ക്രിസ്ത്യൻ മിനി സ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് 16 ന് 7 മണിക്ക്

ക്രിസ്ത്യൻ മിനി സ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് 16 ന് 7 മണിക്ക്

0

News … പാലക്കാട് ബ്യൂറോ

കോട്ടയം : വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷന്റെ (0.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ .ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ജൂൺ 16ന് വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക സൂം പ്ലാറ്റുഫോം വഴി അഭിസംബോധന ചെയ്യുന്നു. . ഇന്ത്യയെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ജോർജ് വെർവർ 84 വയസിലേക്ക് പ്രവേശിക്കുകയാണ്. അതിനാൽ ഈ യോഗത്തിൽ വെച്ച്
ഇന്ത്യയിലെ വിവിധ സഭാ/
സംഘടനാ നേതാക്കളായ ഡോ. ടി. വൽസൻ എബ്രഹാം (I.P.C), പാസ്റ്റർ
ടി.ജെ. സാമുവൽ (A.G.), ബ്രദർ.
പീ. ജീ. വർഗ്ഗീസ് (I.E.T), പാസ്റ്റർ.ജോൺ തോമസ് (Sharon),ഡോ. ഒ.എം. രാജുക്കുട്ടി (W.M.E)
ഡോ.കെ. മുരളീധർ (Tribal
Mission& I.C.P.F) തുടങ്ങിയവർ രണ്ട് മിനുറ്റ് വീതം പ്രാർത്ഥനാ ആശംസകൾ നേരും.
അതേത്തുടർന്നാണ് ജോർജ്ജ് വെർവർ
തൊണ്ണൂറ് മിനുറ്റ് സമയം ദൈവ വചനം
സംസാരിക്കുന്നത്.
വെർവറിന്റെ മിഷണറി
അനുഭവങ്ങൾ
ത്രസിപ്പിക്കുന്നതാണ്.
അദ്ദേഹത്തിന്റെ ദർശനങ്ങളും ആഹ്വാനങ്ങളും എക്കാലത്തെയും സുവിശേഷ പ്രവർത്തകർക്ക്
ആവേശ
മാണ്. സന്ദേശം ഇംഗ്ലിഷിൽ നിന്നും
മലയാളത്തിലേക്ക് മൊഴിമാറ്റം
ചെയ്യുന്നതാണ്.
ZOOM ID: 339 220 0496
PASSCODE 323637
കൂടുതൽ വിവരങ്ങൾക്ക് 94475 45387 (കെ.ജെ. ജോബ്, വയനാട് .

LEAVE A REPLY

Please enter your comment!
Please enter your name here