തോമസ് ജേക്കബ് കണ്ണൂർ
ഐപിസി കോഴിക്കോട് ഡിസ്ട്രിക്റ്റ് 2024 – 25 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് – പാസ്റ്റർ. ബാബു എബ്രഹാം. വൈ-പ്രസിഡണ്ട് – പാസ്റ്റർ. A E ജോർജ്. നെല്ലിപ്പൊയിൽ സെക്രട്ടറി & ട്രഷാർ – പാസ്റ്റർ PC മാത്യു കൂടരഞ്ഞി, ജോ.സെക്രട്ടറി – ബ്രദർ മോനി തോമസ് നെല്ലിപ്പൊയിൽ പബ്ളിസിറ്റി കൺവീനർ ബ്രദർ ജെയ്സൺ T S നെല്ലിപ്പൊയിൽ കമ്മറ്റി അംഗങ്ങൾ പാസ്റ്റർ PP തമ്പി നൂറാം തോട്, പാസ്റ്റർ ജോയി കുട്ടി ചെമ്പനോട ബ്രദർ.ശശികുമാർ കോഴിക്കോട്. ഇവാഞ്ചലിസം ബോഡ് ഭാരവാഹികൾ പാസ്റ്റർ ജേക്കബ് ജോൺ തബുരാൻ കെല്ലി പാസ്റ്റർ. സുനിൽ പുതുപ്പാടി ബ്രദർ ഷിനോജ് തോമസ് അത്തിപ്പാറ. സണ്ടേസ്ക്കൂൾ/ PYPA പാസ്റ്റർ ജേക്കബ് ജോൺ അത്തിപ്പാറ പാസ്റ്റർ. വർഗ്ഗീസ് പൈലി കൂടത്തായ് പ്രയർ കൺവീനർ പാസ്റ്റർ.PP തമ്പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.





