സുനിൽ ഒറ്റപ്പാലം
പാലക്കാട്.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറ്റൂർ നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും. നാളെ (21/4/23) തുടങ്ങും. 23 ന് സമാപനം. . ദിവസവും വൈകിട്ട്.,5:30 മുതൽ 9:30 വരെയാണ് സമയം. കമ്പിളി ചുങ്കം ഐ.പി.സി.ശാലോം സഭാ ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷൻ
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയി വർഗീസ് ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ. അനിൽ. കൊടിത്തോട്ടം.
പാസ്റ്റർ.രാജു. ആനിക്കാട്. (ഐപിസി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി) എന്നിവർ പ്രസംഗിക്കും.
ശാലോം വോയിസ് പാലക്കാട്, ഗാനശുശ്രുഷ നടത്തും വെള്ളിയാഴ്ച രാവിലെ
10 മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥനയും. 22 ന് രാവിലെ 10 മുതൽ, 4 മണി വരെ പുത്രി ക സംഘടനകളുടെ സംയുക്ത വാർഷികവും നടക്കും.
ഏവരെയും സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.






