Home Daily news ഐ.പി. സി തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം (7/7/23) വേട്ടിയാക്കര സഭയിൽ നടന്നു.

ഐ.പി. സി തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം (7/7/23) വേട്ടിയാക്കര സഭയിൽ നടന്നു.

0

സുന്ദരേശൻ പോത്തൻ ക്കോട്

ഐ..പി സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചയും നടന്നു വരുന്ന മാസ യോഗം ഇന്നലെ (8/7/23) വേട്ടിയാക്കര സഭയിൽ നടന്നു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് തോമസ് അരുവിക്കുഴി അദ്ധ്യക്ഷത വഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ക്കുട്ടൻ സങ്കീർത്തന ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ സാമു എൽദോ പ്രസംഗിക്കുന്നു.

സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ
സുരേന്ദ്രൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചേങ്കോട്ടുകോണം സഭ ശുശ്രൂഷകൻ പാസ്റ്റർ സാമു എൽദോ ദൈവവചന ശുശ്രൂഷ നടത്തി. സെന്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു. സെന്റർ എക്സികുട്ടീവ്സ് നേതൃത്വം നടത്തി

Advt
പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here