Home Daily news ഐ.പി.സി പീ ജി കോഴ്സ് 31ാം മത് ഗ്രാജുവേഷൻ സെറിമണി ഇന്നു നടന്നു

ഐ.പി.സി പീ ജി കോഴ്സ് 31ാം മത് ഗ്രാജുവേഷൻ സെറിമണി ഇന്നു നടന്നു

0

വാർത്ത: സുനിൽ ഒറ്റപ്പാലം

ഐ.പി.സി കേരള സ്റ്റേറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിൽ നടന്നു വരുന്ന ഹെബ്രോൻ ബൈബിൾ കോളേജ് പീ ജി കോഴ്സിന്റെ 31-ാo മത് ബാച്ചിന്റെ ഗ്രാജുവേഷൻ സർവിസ് ഇന്ന് (17-01/23) രാവിലെ 10- മുതൽ കുമ്പനാട് ഹെബ്രോൻ പുരത്ത് , ജനറൽ കൺവെൻഷനോടുള്ള ബന്ധത്തിൽ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്നു. ജനറൽ പ്രസിഡന്റ് ഡോ. വത്സൻ എബ്രഹാം ഗസ്റ്റ് സ്പീക്കർ ആയിരുന്നു. റവ.ഡോ: കെ.സി.ജോൺ , പാസ്റ്റർ ജോസഫ് വില്യംസ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി. സ്റ്റേറ്റ് പി ജി ബോർഡ് ഭാരവാഹികളെ കൂടാതെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും , പങ്കെടുത്തു. ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here