Home Daily news ഐ.പി സി മണ്ണാർക്കാട് ഏര്യാ ശുശ്രുഷക കുടുംബ സംഗമം നടന്നു

ഐ.പി സി മണ്ണാർക്കാട് ഏര്യാ ശുശ്രുഷക കുടുംബ സംഗമം നടന്നു

0

ന്യൂസ് റിപ്പോർട്ടിംഗ് :- കെ.റ്റി ജോസഫ്

പഴയന്നൂർ: ഐ.പി.സി മണ്ണാർക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 18 ന് പാസ്റ്റേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് ഐപിസി ഹെബ്രോൺ പഴയന്നൂർ സഭയിൽ വെച്ച് നടത്തി. പാസ്റ്റർ കെ .റ്റി. തോമസിന്റെ അധ്യക്ഷതയിൽ സെക്രട്ടറി പാസ്റ്റർ ഡേവിസ് പി. ഓ പ്രാർത്ഥിച്ചാരംഭിച്ചു. പാസ്റ്റർ സണ്ണി ജോർജ് (ബീഹാർ ) മുഖ്യ പ്രഭാഷകനായിരുന്നു. സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർതൃദാസന്മാരും കർതൃദാസിമാരും മീറ്റിങ്ങിൽ പങ്കെടുത്തു.
വൈസ് പ്രസിഡൻ്റ് – Pr. ജോസഫ് ജോർജ്
സെക്രട്ടറി – Pr. ഡേവിസ് P O
ജോ. സെക്രട്ടറി – Br. സൈജു എബ്രഹാം
പബ്ളിസിറ്റി കൺവീനർ – Pr. മികേഷ് എം.എം പ്രയർ കൺവീനർ – Pr. സജീ പോൾ എന്നിവർ മീറ്റിങ്ങിനു നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here