Home Daily news ഐ.പി.സി മലബാർ സൗത്ത്, ഉണർവ്വിന്റെ പാതയിൽ; സോൺ കമ്മിറ്റി 21 ന് കുഴൽമന്ദത്ത്

ഐ.പി.സി മലബാർ സൗത്ത്, ഉണർവ്വിന്റെ പാതയിൽ; സോൺ കമ്മിറ്റി 21 ന് കുഴൽമന്ദത്ത്

0

വാർത്താ.. :- കെ.റ്റി ജോസഫ് പാലക്കാട്

IPC മലബാർ മേഖല കഴിഞ്ഞ നാട്ടുകളിൽ നിന്നും വ്യത്യസ്ത്ഥ പാതകളിലെക്ക് , ഉണർവ്വിന്റെ അഗ്നി നാളവുംമായി കർത്തൃദാസന്മാർ രംഗത്ത്. ഐ.പി.സി മലബാർ സൗത്ത് സോൺ കമ്മിറ്റി ഒക്ടോബർ
21-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കുഴൽമന്ദം ടൗൺ IPC രെഹബോത്ത് പ്രെയർ സെന്ററിൽ വച്ച് നടത്തുവാൻ തീരുമാനമായി.സോണൽ പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുരൃക്കോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കമ്മിറ്റിയിൽ സോണിലെ എല്ലാ സെന്റർ ശുശ്രൂഷകന്മാരും സോണൽ കമ്മിറ്റി അംഗങ്ങളും സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.
പാസ്റ്റർ ബിനു കെ ആക്ടിംഗ് സെക്രട്ടറി യായി പ്രവർത്തിക്കുന്നു.
വാർത്ത KT Joseph Palakkad

LEAVE A REPLY

Please enter your comment!
Please enter your name here