ജി.എം തിരുവനന്തപുരം
ഐപിസി ഹെബ്രോൺ വാളകം ഈസ്റ്റ്
സഭാംഗമായ പ്രിയ മാതാവ് വാളകം ചരുവിളയിൽ ചിന്നമ്മ തോമസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ നാളെ (18/11/22) രാവിലെ 9 :00മണി മുതൽ12:00വരെ ഭവനത്തിൽ വച്ച് നടത്തപ്പെടുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക 🌹




